Uae earthquake:ഗൾഫിൽ ഭൂമി കുലുങ്ങി! യുഎഇയിൽ ഭൂചലനം; വിശദാംശങ്ങൾ പുറത്ത്

Uae earthquake;യുഎഇയിലെ ഫുജൈറ തീരത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. ദിബ്ബ അൽ ഫുജൈറ തീരത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയുടെ ദേശീയ കാലാവസ്ഥാ…