SCHOOL 45645

UAE drug smuggling warning മധുരപലഹാരങ്ങളിലും A4 പേപ്പറിലും ഒളിപ്പിച്ച് മയക്കുമരുന്ന്; യുഎഇയിൽ മാതാപിതാക്കൾക്ക് മുന്നറിയിപ്പ്

UAE drug smuggling warning അബുദാബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് കടത്തുകാർ പുതിയ രീതികൾ ഉപയോഗിക്കുന്നതായി യുഎഇ അധികൃതരുടെ മുന്നറിയിപ്പ്. മധുരപലഹാരങ്ങൾ, A4 പേപ്പർ, പരിചയമില്ലാത്തവരിൽ നിന്നുള്ള അപ്രതീക്ഷിത ഡെലിവറികൾ…