496371

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

അബുദബി: യുഎഇയുടെ ആദ്യത്തെ ദേശീയ പേയ്‌മെന്റ് കാർഡായ ‘ജയ്‌വാൻ’ (Jaywan) രാജ്യത്തുടനീളമുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലൈസൻസുള്ള എക്സ്ചേഞ്ച് കമ്പനികളും വഴി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ തുടങ്ങി. യുഎഇ വൈസ് പ്രസിഡന്റും…