uae holley

UAE August 2026 Public Holiday : യുഎഇയിൽ ഓഗസ്റ്റിൽ മൂന്ന് ദിവസത്തെ വാരാന്ത്യത്തിന് സാധ്യത; പൊതു അവധി മാറ്റിയേക്കും

UAE August 2026 Public Holiday : ദുബായ്: യുഎഇയിൽ അടുത്ത മാസം ജീവനക്കാർക്ക് മൂന്ന് ദിവസത്തെ വാരാന്ത്യം ലഭിക്കാനുള്ള സാധ്യത ഉയർന്നു. രാജ്യത്തെ പൊതു അവധി നിയമപ്രകാരം, ആഴ്ചയുടെ മധ്യത്തിൽ…