accounting job uae 2026

എന്ത് ഇംഗ്ലീഷ് വേണ്ടേ.. അറബി മതിയോ? പ്രവാസികൾക്ക് ഇത് തിരിച്ചടിയാകുമോ? പുതിയ നിയമം ഇങ്ങനെ

ദുബായ്: യുഎഇയിൽ അറബിക് ഭാഷക്ക് സെക്കൻഡ് ഓപ്ഷൻ മാത്രമായി മാറിയിരിക്കുകയാണ്. ഇതോടെ അറബി ഭാഷ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് യുഎഇ സർക്കാർ. വിമാനത്താവളങ്ങളിലും സർക്കാർ ഓഫീസുകളിലും പോലും ഇംഗ്ലീഷ് സംസാരിക്കുന്നതിനാലും ആധിപത്യം പുലർത്തിന്നതിനാലും…