salary

UAE annual leave salary : യുഎഇയിൽ വാർഷിക അവധിക്കാലത്ത് മുഴുവൻ ശമ്പളത്തിനും ജീവനക്കാർക്ക് അവകാശമുണ്ടോ ? ; തൊഴിൽ നിയമം വ്യക്തമാക്കുന്നത് ഇങ്ങനെ

UAE annual leave salary : ദുബായ്: യുഎഇയിൽ വാർഷിക അവധിയെടുക്കുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം മാത്രമല്ല, എല്ലാ സ്ഥിരം അലവൻസുകളും ഉൾപ്പെടെയുള്ള മുഴുവൻ ശമ്പളവും ലഭിക്കണമെന്ന് യുഎഇ തൊഴിൽ നിയമം…