371192

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്;യുഎഇയിൽ നികുതിദായകർക്ക് ആശ്വാസം

ദുബൈ: യുഎഇയിൽ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ വൈകിയതുമായി ബന്ധപ്പെട്ട ഭരണപരമായ പിഴകളിൽ വൻ ഇളവ് പ്രഖ്യാപിച്ച് ഫെഡറൽ ടാക്സ് അതോറിറ്റി (FTA). ഈ പദവിയിലൂടെ രാജ്യത്തെ 91,000-ത്തിലധികം നികുതിദായകർക്ക് പിഴ ഒളിവ്…