AIRPORT

UAE air traffic normal GCAA : യുഎഇ വ്യോമപാത സാധാരണ നിലയിലായി; മുൻകരുതൽ നിയന്ത്രണങ്ങൾ നീക്കി

അബുദാബി: യുഎഇ വ്യോമപാതയിലൂടെയുള്ള വിമാന സർവീസുകൾ പൂർണ്ണതോതിൽ സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ നീക്കിയതായും അതോറിറ്റി വ്യക്തമാക്കി.…