trump 4

ഹോർമുസ് കടലിടുക്കിൽ ട്രാൻസിറ്റ് ഫീസ് വേണ്ട; നിലപാട് മാറ്റി ട്രംപ്, റഷ്യ ഉപരോധ ബില്ലിൽ ഇറാനും ഹിസ്ബുല്ലയും ഉൾപ്പെടുമെന്ന് സൂചന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ 20 ശതമാനം ട്രാൻസിറ്റ് ഫീസ് ഈടാക്കുമെന്ന മുൻ നിർദേശം പിൻവലിച്ചതായി അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് ഒരു രാജ്യത്തിനും ഫീസ്…