Silver nol card 188c46ca73e large

Nol pay app new update;യാത്രക്കാരെ ഇതാ ഒരു പുതിയ അപ്ഡേറ്റ്!! ദുബായ് യാത്ര ഇനി കൂടുതൽ എളുപ്പം: ‘നോൽ പേ’ ആപ്പ് പുതുക്കി; യാത്രാ പാസുകൾ മുൻകൂട്ടി പുതുക്കാം

Nol pay app new update;ദുബായ് ∙ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ‘നോൽ പേ’ ആപ്പ് കൂടുതൽ മികച്ച സംവിധാനങ്ങളോടെ അപ്‌ഗ്രേഡ് ചെയ്തു. പുതിയ പതിപ്പിലൂടെ ഉപയോക്താക്കൾക്ക് നോൽ…