Traffic Rule

Traffic Rule:നടുറോഡിൽ വാഹനം നിർത്തുന്നത് അപകടകരം; ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പോലീസ്

അബുദാബി: റോഡിന് നടുവിൽ അകാരണമായി വാഹനം നിർത്തുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പോലീസ്. മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ചാണ് പോലീസ് ഈ വീഡിയോ പുറത്തുവിട്ടത്.…