car

Toyota Urban Cruiser recall : ഇന്ധന സൂചകത്തിലെ തകരാർ; ടൊയോട്ട അർബൻ ക്രൂയിസർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

Toyota Urban Cruiser recall : 2025-ൽ നിർമ്മിച്ച ടൊയോട്ട അർബൻ ക്രൂയിസർ വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ടൊയോട്ടയുടെ അംഗീകൃത ഡീലറായ അൽ അബ്ദുൽഗാനി മോട്ടോഴ്‌സ് സഹകരിച്ചാണ്…