UAE JOB

Highest monthly salary countries 2025 ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ​ഗൾഫ് രാജ്യം ഏതാണെന്ന് നിങ്ങൾക്ക് അറിയോ ? ഖത്തർ രണ്ടാമത് ഉണ്ട്, തൊട്ട് പിന്നിൽ കുവൈറ്റ് എന്നാൽ ഒന്നാമൻ ആരാ ?

Highest monthly salary countries 2025 : ലോകസാമ്പത്തികം അതിശയകരമായ മാറ്റങ്ങൾ നേരിടുന്ന വേളയിലാണ് ഉയർന്ന ശമ്പളമുള്ള രാജ്യങ്ങളെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും ബഹുദൂരം ഉയർന്നിരിക്കുന്ന തൊഴിൽ…