314821

യുദ്ധം അവളെയും കൊന്നു!!കണ്ണീർ മടക്കം: പിതാവിന്റെ കബറടക്കത്തിനിടെ ഒന്നര വയസ്സുകാരി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക ബെയ്റൂട്ട് ∙ പിതാവിന്റെ കബറടക്കച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒന്നര വയസ്സുകാരി തലീൻ സായിദിന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയ്ക്കു ഗുരുതരമായി…