ഇറാനിലേക്ക് അമേരിക്കൻനാവികസേനയുടെ വലിയ സംഘംനീങ്ങുന്നതായി പ്രസിഡന്റ് ഡോണൾഡ്ട്രംപ്. ഇത് പശ്ചിമേഷ്യയിലേക്ക് യുധഭീതിയും ആശങ്കയും പരത്തുന്നു. USവിമാനവാഹിനി കപ്പലായ യുഎസ്എസ്എബ്രഹാം ലിങ്കൺ കാരിയറാണ് ഗൾഫ്മേഖലയിലേക്ക് നീങ്ങുന്നതെന്നാണ്മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഇതിന്പിന്നാലെ ഇറാൻ 837 പ്രക്ഷോഭകരെ…