phon

ഖത്തറി നിയമം സൈബർ ഭീഷണിയെ എങ്ങനെ നിർവചിക്കുന്നു? എന്തെല്ലാം ശിക്ഷ ലഭിക്കും

ഖത്തറിന്റെ സൈബർ നിയമത്തിൽ “സൈബർ ഭീഷണി” എന്ന പദം നേരിട്ട് നിർവചിച്ചിട്ടില്ലെങ്കിലും, അതുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള ഓൺലൈൻ ഭീഷണികളെയും ഉൾക്കൊള്ളുന്ന ശക്തവും സമഗ്രവുമായ നിയമ സംവിധാനം രാജ്യത്തിൽ നിലവിലുണ്ടെന്ന് ഖത്തർ…