park 1

Kuwait Geological Park : പരിസ്ഥിതിയും ടൂറിസവും കൈകോർക്കും ; കുവൈറ്റിൽ ആദ്യ ജിയോളജിക്കൽ പാർക്ക് ഒരുങ്ങുന്നു

Kuwait Geological Park : കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആദ്യമായി ജിയോളജിക്കൽ പാർക്ക് ആരംഭിക്കുന്നു. “ജിയോ പാർക്ക്” എന്ന പേരിലുള്ള ഈ പദ്ധതി ശാസ്ത്രീയ പഠനവും പരിസ്ഥിതി ടൂറിസവും കൂട്ടിച്ചേർത്ത് വികസിപ്പിച്ചിരിക്കുന്നതാണ്.…