qatar food neww

Qatar inspections : ഖത്തറിലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ വിപുലമായ പരിശോധന തുടരുന്നു

​Qatar inspections : ദോ​ഹ: ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പി​ന് മു​ന്നോ​ടി​യാ​യി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.…