starlink

Starlink UAE pre-order യുഎഇയിൽ സ്റ്റാർലിങ്ക് ഉടൻ; പ്രവാസികൾക്ക് മുൻകൂട്ടി ഓർഡർ ചെയ്യാം, ചെലവും വേഗതയും അറിയാം

Starlink UAE pre-order : ദുബൈ: യുഎഇയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിക്കാൻ Starlinkന് അനുമതി ലഭിച്ചതോടെ യുഎഇ നിവാസികൾക്ക് സേവനം മുൻകൂട്ടി ഓർഡർ ചെയ്യാം. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്കിന്…