1000006439

ഇനി മാസ്കിന്റെ കളി യുഎയിലും!!സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് വരുന്നു; നിരക്കുകളും പ്രീ-ഓർഡർ ചെയ്യുന്ന വിധവും അറിയാം

ദുബൈ: യുഎഇയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് 10 വർഷത്തെ ലൈസൻസ് നൽകി ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA). വ്യക്തികൾ, ബിസിനസുകൾ,…