2026 01 0320 01 47spectacular sight in uae skies today as wolf supermoon coincides with meteor shower event

spectacular sight in uae skies today;യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം ‘വുൾഫ് സൂപ്പർമൂണും’ ഉൽക്കാവർഷവും കാണാം

spectacular sight in uae skies today;ദുബൈ: ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇന്ന് രാത്രി അപൂർവ വിരുന്നൊരുങ്ങുന്നു. 2026-ലെ ആദ്യ പൂർണ്ണചന്ദ്രനായ ‘വുൾഫ് സൂപ്പർമൂണും’ ഒപ്പം ‘ക്വാഡ്രാന്റിഡ്സ്’ (Quadrantids) ഉൽക്കാവർഷവുമാണ് ഇന്ന് യുഎഇ…