digital arrest

Malayalis scam victims : മലയാളികൾ എന്തുകൊണ്ട് ഡിജിറ്റൽ അറസ്റ്റ് എന്ന വമ്പൻ തട്ടിപ്പിൽ വീഴുന്നു ; ​ഗവേഷകർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

Malayalis scam victims : തിരുവനന്തപുരം: മലയാളികൾ തട്ടിപ്പുകളിൽ പതിവായി വീഴുന്നതിന് പിന്നിൽ പ്രത്യേകമായ ഒരു സാമൂഹിക-മാനസിക പ്രതിഭാസം പ്രവർത്തിക്കുന്നുണ്ടെന്ന് മനഃശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. വിവിധ തട്ടിപ്പുകേസുകൾ പരിശോധിച്ചപ്പോൾ, മനസികമായി എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നവരാണ്…