Abandoned Vehicle Recovery Qatar മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി, ഉപേക്ഷിച്ച നിലയിൽ മുനിസിപ്പാലിറ്റി പിടിച്ചെടുത്ത വാഹനങ്ങൾ പൂർണ്ണമായും ഇലക്ട്രോണിക് രീതിയിൽ വീണ്ടെടുക്കാൻ കഴിയുന്ന ‘ഉപേക്ഷിക്കപ്പെട്ട കാറുകൾ വീണ്ടെടുക്കൽ’…