ROOT

Sharjah road closure ഷാർജയിൽ മൂന്ന് ദിവസത്തേക്ക് ഭാഗിക റോഡ് അടച്ചിടൽ; യാത്രക്കാർക്ക് പകരം വഴികൾ ഉപയോഗിക്കാൻ നിർദേശം

Sharjah road closure ഷാർജ: ഷാർജയിൽ മൂന്ന് ദിവസത്തേക്ക് ഒരു റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പതിവ് റോഡ് പരിപാലന പ്രവൃത്തികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഷാർജ റോഡ്സ്…