accident

ഷാർജ ഹൈവേയിൽ വൻ വാഹനാപകടം; അശ്രദ്ധമായി വണ്ടിയോടിച്ച കാർ ട്രക്കിലിടിച്ചു

ഷാർജ: ഷാർജയിലെ പ്രധാന ഹൈവേയിൽ നിയന്ത്രണം വിട്ട കാർ ട്രക്കുമായി കൂട്ടിയിടിച്ച് വൻ അപകടം. ഡ്രൈവറുടെ ശ്രദ്ധക്കുറവും റോഡിൽ കൃത്യമായ ജാഗ്രത പുലർത്താത്തതുമാണ് അപകടത്തിന് കാരണമായതെന്ന് ഷാർജ പോലീസ് അറിയിച്ചു. ഹൈവേയിലൂടെ…