sharja 1

Sharjah public parks reopening മഴ തോർന്നു ; മാനം തെളിഞ്ഞു, ഷാർജയിലെ പൊതുപാർക്കുകൾ വീണ്ടും തുറന്നു

അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പൊതു പാർക്കുകൾ ശനിയാഴ്ച മുതൽ വീണ്ടും തുറക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ശൈത്യകാലം സുരക്ഷിതമായി ആസ്വദിക്കാൻ താമസക്കാരെ ക്ഷണിച്ച് മുനിസിപ്പാലിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ…