death

Sharjah child death :ഹൃദയഭേദകം ; ജനാലയിൽ നിന്ന് വഴുതി വീണ് മരിച്ച മലയാളി ബാലികയ്ക്ക് കണ്ണീരോടെ വിട നൽകി ഷാർജ ; മൃതദേഹം കേരളത്തിലേക്ക് കൊണ്ട് പോകും

Sharjah child death : ഷാർജ: കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച ഏഴുവയസ്സുകാരിയുടെ മൃതദേഹം കേരളത്തിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. കുട്ടിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി നിരവധി സുഹൃത്തുക്കളും ബന്ധുക്കളും…