qatar car 2

Qatar Formula 1 Grand Prix 2025 : ഖത്തറിൽ ഇനി പൊടിപാറും കാറോട്ട പൂരം ; ഫോ​ർ​മു​ല വ​ൺ റേ​സി​ങ്ങി​ന്​ ഖ​ത്ത​ർ ഒ​രു​ങ്ങി

Qatar Formula 1 Grand Prix 2025 ദോ​ഹ: മി​ന്ന​ൽ വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന കാ​റു​ക​ളു​ടെ പോ​രാ​ട്ട​മാ​യ ഫോ​ർ​മു​ല വ​ൺ റേ​സി​ങ്ങി​ന്​ ഖ​ത്ത​ർ ഒ​രു​ങ്ങി. ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും ​കാ​റോ​ട്ട ​പ്രേ​മി​ക​ളു​ടെ വേ​ഗ​പ്പൂ​ര​ത്തി​ന്​ വെ​ള്ളി​യാ​ഴ്ച…