Saudi Arabia Missile Attack; യുദ്ധം മുറുകുന്നു ;ഗൾഫിൽ വീണ്ടും മിസൈൽ ആക്രമണം; റിയാദിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ

Saudi Arabia Missile Attack; സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ അവകാശവാദം. വിക്ഷേപിച്ച മിസൈലിൽ…