ARREST 1

Kuwait drug arrest : കുവൈറ്റിൽ ടാക്സി മറയായി മയക്കുമരുന്ന് കടത്ത്; ഡ്രൈവർ അറസ്റ്റിൽ

Kuwait drug arrest : കുവൈറ്റ് സിറ്റി, ഡിസംബർ 5: ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ പട്രോളിംഗ് സംഘത്തിന്‍റെ പരിശോധനയിൽ മയക്കുമരുന്ന് കടത്തിയിരുന്ന ഒരു ടാക്സി ഡ്രൈവർ അറസ്റ്റിൽ. പ്രതിയുടെ കൈവശം വിൽപ്പനയ്ക്ക്…