body =====
FLIGHT

ട്രാഫിക്കിൽ കുടുങ്ങി വിമാനം മിസ്സാകുമോ എന്ന ടെൻഷൻ വേണ്ട! പ്രവാസികൾക്ക് യാത്ര എളുപ്പമാക്കാൻ RTAയുടെ പുതിയ

ദുബായ്∙ നാട്ടിലേയ്ക്ക് പോകാൻ വേണ്ടി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ഗതഗാത തടസ്സം കാരണം വിമാനം നഷ്ടപ്പെടുമോ എന്ന സമ്മർദം അനുഭവിക്കാറുണ്ടോ, എങ്കിൽ അതിനി മറന്നേക്കൂ. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കും (ഡിഎക്സ്ബി) തിരികെയും തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിനും…
© 2026 Pravasi News Daily - WordPress Theme by WPEnjoy