newyear

Burj Khalifa fireworks : ഡൗൺടൗൺ ദുബൈ പുതുവത്സര വെടിക്കെട്ട്: പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ; പിന്നെ എന്തൊക്കെയാണ് ഇവിടെ സൗജന്യമായി ലഭിക്കുക

Burj Khalifa fireworks : ദുബൈ: പുതുവത്സര വേദിക്കെട്ടിനോട് അനുബന്ധിച്ച് ഡൗൺടൗൺ ദുബൈയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ബർജ് ഖലീഫ വെടിക്കെട്ട് കാണുന്നതിനുള്ള സൗജന്യ പൊതുജന പ്രവേശനം ഈ വർഷവും തുടരും. ബർജ്…