KUWAIT TRAFFIC

Road safety campaign : കുവൈറ്റിൽ ട്രാഫിക് പരിശോധന ശക്തം: 25,153 നിയമലംഘനങ്ങൾ കണ്ടെത്തി , അമിതവേഗത്തിൽ വാഹനം ഓടിച്ച 45 ഡ്രൈവർമാർ അറസ്റ്റിൽ

Road safety campaign : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തുടനീളം നടത്തിയ ശക്തമായ ഗതാഗത–സുരക്ഷാ പരിശോധനകളിൽ 25,153 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുകയും…