QATAR SAVED 2

restaurant closed in Qatar ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചു; അൽ ഷമാൽ സിറ്റിയിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടി

restaurant closed in Qatar ദോഹ:ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് അൽ ഷമാൽ സിറ്റിയിലെ അൽ റുവൈസ് പ്രദേശത്തെ ഒരു റെസ്റ്റോറന്റ് മുനിസിപ്പാലിറ്റി മന്ത്രാലയം അടച്ചുപൂട്ടി. 1990 ലെ എട്ടാം നമ്പർ മനുഷ്യഭക്ഷണ…