fire 78989

താമസ ഫ്ലാറ്റിലെ തീപിടിത്തം|അമ്മയ്ക്കൊപ്പം മൂന്ന് കുരുന്നുകൾ യാത്രയായി; പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി ദുരന്തം

മനാമ∙ ബഹ്‌റൈനിലെ അൽ റാംലി ഹൗസിങ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 വയസ്സുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസ്സുള്ള കുട്ടികളാണ് അമ്മയ്ക്കൊപ്പം ദുരന്തത്തിൽ മരിച്ചത്. APPLY NOW…