Stock Dubai Gold 17a1d91a30a original ratio 1

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

ദുബൈ/ന്യൂഡൽഹി: സ്വർണ്ണാഭരണങ്ങളുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. കാലഹരണപ്പെട്ട കസ്റ്റംസ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് യുഎഇ പ്രവാസി ​ഗ്രൂപ്പുകൾ സമ്മർദ്ദം ചെലുത്തുന്നതിനിടെ, കസ്റ്റംസ് മേഖലയിൽ സമഗ്രമായ മാറ്റം വരുത്താൻ…