യുഎഇഅബുദാബി: കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎഇയിലെ താമസക്കാർ അതികഠിനമായ വേനൽക്കാലത്തിലൂടെയാണ് കടന്നുപോകുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പുറത്തിറങ്ങാനാകാതെ വലയുകയാണ്. ഇപ്പോഴിതാ കടുത്ത വേനൽച്ചൂടിന് ഉടൻ ആശ്വാസം ലഭിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. രാജ്യത്ത്…