kuwait newwww

Kuwait traffic violations : കുവൈത്തിൽ ആശുപത്രിക്ക് മുന്നിലെ വാഹന പാർക്കിംഗ്; 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 333 കേസ്

Kuwait traffic violations : ആശുപത്രികളുടെ മുൻവശത്ത് ‘പാർക്കിംഗ് പാടില്ല’ എന്ന നിയമം ലംഘിക്കുന്നവർക്കെതിരായ പരിശോധനയും നടപടികളും കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് വകുപ്പ് (GTD) ശക്തിപ്പെടുത്തി. തുടർച്ചയായി നടത്തുന്ന…