Reckless Driver Jailed in Kuwait കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചയാൾക്ക് തടവ്; ഒളിപ്പിച്ച കാർ പിടിച്ചെടുത്ത് പൊളിച്ചുനീക്കി

Reckless Driver Jailed in Kuwait കുവൈത്ത് സിറ്റി: അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും അധികൃതരിൽനിന്ന് രക്ഷപ്പെടാൻ വാഹനം ജഹ്റയിലെ കുതിരലായത്തിൽ ഒളിപ്പിക്കുകയും ചെയ്ത ഡ്രൈവറെ കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ്…