uae newww 1

Rajab Moon Sighted in UAE യുഎഇയിൽ റജബ് മാസപ്പിറവി ദൃശ്യമായി; റമദാനിലേക്ക് ഇനി രണ്ട് മാസം

Rajab Moon Sighted in UAE അബുദാബി: യുഎഇയിൽ റജബ് മാസത്തിലെ ചന്ദ്രക്കല ദൃശ്യമായി. അബുദാബിയിലെ അൽ ഖത്തീം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. ഇതോടെ പുണ്യമാസമായ റമദാനിലേക്ക് ഇനി രണ്ട്…