Rain alert in uae; യുഎഇയിൽ ഇന്ന് മഴ പെയ്യുമോ? അറിയാം കാലാവസ്ഥ മുന്നറിയിപ്പ്
Rain alert uae:അബുദാബി/ ദുബായ്∙ യുഎഇയിൽ ഇന്നു പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും […]