money

Kuwait Central Bank warning :കുവൈറ്റിൽ ഡൗൺ പെയ്മെന്റ് ഇല്ല ; വ്യാജ സാമ്പത്തിക പരസ്യങ്ങൾക്കെതിരെ സെൻട്രൽ ബാങ്ക് നൽകുന്ന മുന്നറിയിപ്പ്

Kuwait Central Bank warning കുവൈറ്റിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ സാമ്പത്തിക പരസ്യങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ശക്തമായ മുന്നറിയിപ്പ് നൽകി. “ക്വിക്ക് ലോൺ”, “ഡൗൺ പേയ്മെന്റ് ഇല്ല” തുടങ്ങിയ…