ഖത്തറിലെ വിദ്യാഭ്യാസ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും 2030 ആകുമ്പോഴേക്കും അന്താരാഷ്ട്ര നിലവാരമുള്ള 40-ലധികം പുതിയ സ്കൂളുകൾ രാജ്യത്ത് ആരംഭിക്കുമെന്നും വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തർ ടിവിയോട് സംസാരിച്ച…