QATAR 123 3

Qatar withdraws US Iran mediation 2026 :അമേരിക്ക-ഇറാൻ മധ്യസ്ഥതയിൽ ഖത്തറില്ല; ശ്രദ്ധ മുഴുവൻ രാജ്യസുരക്ഷയിലെന്ന് വിദേശകാര്യ മന്ത്രാലയം

Qatar withdraws US Iran mediation 2026 :ദോഹ: ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽ നിലവിൽ ഖത്തർ ഭാഗമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി…