QATAR MAJU

Qatar winter solstice ശരത്ക്കാലത്തിന് വിട; ഖത്തറിൽ നാളെ മുതൽ ശൈത്യക്കാലം , പകലിന് ദൈർഘ്യം കുറയും

Qatar winter solstice ദോഹ, ഖത്തർ: ശൈത്യകാലത്തിന്റെ ആരംഭം സൂചിപ്പിക്കുന്ന ശീതകാല അറുതി നാളെ, 2025 ഡിസംബർ 21 ഞായറാഴ്ച നടക്കും. ഖത്തറിലും ഈ ജ്യോതിശാസ്ത്ര പ്രതിഭാസം അനുഭവപ്പെടും.ഭൂമി സൂര്യനെ ചുറ്റി…