QATAR MAJU

Qatar winter season : ഖത്തറിൽ അൽ-ഷോല നക്ഷത്ര കാലയളവ് ആരംഭിച്ചു; 13 ദിവസം നീളുന്ന കടുത്ത തണുപ്പ്

Qatar winter season ശൈത്യകാലത്തിന്റെ അവസാന ഘട്ടങ്ങളിലൊന്നായ അൽ-ഷോല നക്ഷത്ര കാലയളവ് 2026 ജനുവരി 2 മുതൽ ആരംഭിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ്…