mina

Myna bird control Qatar മൈന ഇവിടെ വേണ്ട ; അന്യരാജ്യത്തുനിന്നും വന്നത് , മൈനകളുടെ വ്യാപനം നിയന്ത്രണം ശക്തമാക്കി ഖത്തർ , രാജ്യവ്യാപക കാമ്പെയ്ൻ

Myna bird control Qatar ദോഹ: രാജ്യത്ത് വേഗത്തിൽ വ്യാപിച്ച് പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന അധിനിവേശ പക്ഷിയായ മൈനയുടെ എണ്ണം കുറയ്ക്കുന്നതിനായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സജീവ നടപടികൾ…