qatar 1212

Qatar weekend weather forecast ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; താപനില 40 ഡിഗ്രി കടന്നേക്കും

Qatar weekend weather forecast ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മെയ് 8 വെള്ളിയാഴ്ച രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസ്…