qatar 123 4

Qatar weather August :ഖത്തറിലും കൊടുംചൂടിന് ആശ്വാസം; ചൂട് പതിയെ കുറയും, സുഹൈൽ നക്ഷത്രം നാളെ എത്തും

Qatar weather August ദോഹ: അറേബ്യൻ ഉപദ്വീപിലെ കടുത്ത വേനൽച്ചൂടിനും ഉയർന്ന ഹുമിഡിറ്റിക്കും ആശ്വാസം നൽകുന്ന സുഹൈൽ നക്ഷത്രം തിങ്കളാഴ്ച ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. സുഹൈലിന്റെ ഉദയം മേഖലയിലെ…