qatar 4444

Qatar tourism growth വൻ കുതിപ്പ് നടത്തി ഖത്തർ ടൂറിസം: 44 ലക്ഷംത്തിലധികം സന്ദർശകർ

 Qatar tourism growth ദോഹ: ഖത്തറിലെ ടൂറിസം മേഖലയിൽ വലിയ വളർച്ചയുണ്ടായതായി ഖത്തർ ടൂറിസം അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം, മൊത്തം 4.4 ദശലക്ഷത്തിലധികം സന്ദർശകരാണ് രാജ്യത്തെത്തിയത്. ഇതിൽ 27.31…